SBS Malayalam - എസ് ബി എസ് മലയാളം പോഡ്കാസ്റ്റ് de SBS
SBS|5460 - ഓസ്ട്രേലിയ പോയവാരം: പൊതുകടം ഒരു ട്രില്യൺ ഡോളർ കടന്നു; NDIS പരിഷ്കരണം തൊഴിൽ നഷ്ടമുണ്ടാക്കുമെന്ന് മുന്നറിയിപ്പ്
Independent news and stories from SBS Audio, connecting you to life in Australia and Malayalam-speaking Australians. - ഓസ്ട്രേലിയയെക്കുറിച്ചും ഓസ്ട്രേലിയൻ മലയാളികളെക്കുറിച്ചും നിങ്ങൾ അറിഞ്ഞിരിക്കേണ്ട എല്ലാ വാർത്തകളും വിശേഷങ്ങളും – സ്വതന്ത്രവും നിഷ്പക്ഷവുമായി...
00:00
00:00
Nenhuma descrição de episódio disponível.
Publicado22 ago. 2026
Duração11:02
Episódios
5460-
ഓസ്ട്രേലിയ പോയവാരം: പൊതുകടം ഒരു ട്രില്യൺ ഡോളർ കടന്നു; NDIS പരിഷ്കരണം തൊഴിൽ നഷ്ടമുണ്ടാക്കുമെന്ന് മുന്നറിയിപ്പ്
Ouvido
22 ago. 2026
5459-
What are my rights if stopped by police in Australia? - ഓസ്ട്രേലിയയിൽ പോലീസ് നിങ്ങളെ തടഞ്ഞാൽ: അറിയേണ്ട നിയമങ്ങളും നിങ്ങളുടെ അവകാശങ്ങളും
Ouvido
21 ago. 2026
5458-
ഇന്നത്തെ വാർത്ത: റൺവേയിൽ ഒരേസമയം രണ്ട് വിമാനങ്ങൾ; സിഡ്നി വിമാനത്താവളത്തിൽ നാലാമതും സുരക്ഷാ വീഴ്ച
Ouvido
21 ago. 2026
5457-
ഓസ്ട്രേലിയൻ മൈഗ്രേഷൻ നമ്പർ ദുരുപയോഗം ചെയ്താൽ രജിസ്ട്രേഷൻ നഷ്ടമാകും; ഏജൻറുമാർക്കെതിരായ നിയമങ്ങൾ ശക്തമാക്കി സർക്കാർ
Ouvido
21 ago. 2026
5456-
ഇന്നത്തെ വാർത്ത: തൊഴിലില്ലായ്മ നിരക്ക് കോവിഡിന് ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കിൽ; പലിശ കൂടാൻ സാദ്ധ്യതയില്ലെന്ന് വിദഗ്ദ്ധർ
ഓസ്ട്രേലിയ പോയവാരം: ലൈംഗിക പീഡനക്കേസിൽ മുൻ കത്തോലിക്കാ ബിഷപ്പ് കുറ്റക്കാരൻ ; AI വളർച്ച പഠിക്കാൻ റോയൽ കമ്മീഷൻ
Ouvido
15 ago. 2026
5446-
ഇന്നത്തെ വാർത്ത: അധിക താരിഫിൽ ഇളവ് നൽകണമെന്ന് ഓസ്ട്രേലിയ; ട്രംപുമായി ഫോണിൽ സംസാരിച്ച് അൽബനീസി
Ouvido
14 ago. 2026
5445-
ഓസ്ട്രേലിയയിൽ ഡെലിവറി ഡ്രൈവര്മാർക്ക് ഇനി മണിക്കൂറിന് 31.30 ഡോളർ; ഓഗസ്റ്റ് 17 മുതൽ പുതിയ നിരക്ക്
Ouvido
14 ago. 2026
5444-
ഇന്നത്തെ വാർത്ത: പൗളിൻ ഹാൻസനെതിരെ വിദ്യാർത്ഥികളുടെ രാജ്യ വ്യാപക പ്രതിഷേധം; വൺ നേഷന്റെ നയങ്ങൾ സഹായകരമല്ലെന്ന് വിദ്യാർത്ഥികൾ
Ouvido
13 ago. 2026
5443-
കാർ ഇൻഷുറൻസ് പ്രീമിയത്തിൽ കുതിപ്പ്; കമ്പനികൾക്ക് മുന്നറിയിപ്പുമായി ASIC
Ouvido
13 ago. 2026
5442-
ഇന്നത്തെ വാർത്ത: സെൻസസ് പൂർത്തിയാക്കത്തവർക്ക് ദിവസേന 364 ഡോളർ വരെ പിഴ; വീണ്ടും അവസരം നൽകുമെന്ന് ABS
Ouvido
12 ago. 2026
5441-
മാസങ്ങൾക്ക് മുന്നേ ഓണക്കോടിയും മുല്ലപ്പൂവും കടൽ കടന്നെത്തി; ഓസ്ട്രേലിയൻ മലയാളികൾ ഓണം കളറാക്കുന്നതെങ്ങനെയെന്ന് കേൾക്കാം
Ouvido
12 ago. 2026
5440-
മലയാളികൾക്കൊപ്പം പിന്നിട്ട 50 വർഷങ്ങൾ; ഗോൾഡൻ ജൂബിലിയുടെ നിറവിൽ സിഡ്നി മലയാളി അസോസിയേഷൻ
Ouvido
12 ago. 2026
5439-
ഇന്നത്തെ വാർത്ത: പലിശ നിരക്ക് 4.35% ൽ തുടരുമെന്ന് RBA; നവംബറിൽ കൂട്ടാൻ സാധ്യതയെന്ന് റിപ്പോർട്ട്
Ouvido
11 ago. 2026
5438-
ഓസ്ട്രേലിയൻ വിസ അപേക്ഷകളിൽ മാറ്റം: രാജ്യത്തുള്ളവർക്ക് മുൻഗണന; ആരോഗ്യ, നിർമ്മാണ മേഖലകൾ പ്രയോറിറ്റി ലിസ്റ്റിൽ
Ouvido
11 ago. 2026
5437-
ഓസ്ട്രേലിയൻ സെൻസസ് ഇന്ന്, പങ്കെടുക്കേണ്ടത് നിയമപരമായ ഉത്തരവാദിത്തം; വിവരങ്ങൾ സമർപ്പിക്കാത്തവർക്കും തെറ്റായ വിവരങ്ങൾ നൽകുന്നവർക്കും പിഴ
Ouvido
11 ago. 2026
5436-
ഇന്നത്തെ വാർത്ത: സിഡ്നിയിൽ തലനാരിഴയ്ക്ക് ഒഴിവായത് വിമാനങ്ങളുടെ രണ്ട് കൂട്ടിയിടികൾ; അടിയന്തര യോഗം ചേർന്ന് ഫെഡറൽ സർക്കാർ
Ouvido
10 ago. 2026
5435-
മോഹൻലാലിൻറെ ഓസ്ട്രേലിയൻ വിസയ്ക്ക് എന്താണ് സംഭവിച്ചത്? 408 വിസയുടെ മാനദണ്ഡങ്ങൾ എന്തൊക്കെയെന്നറിയാം...
Ouvido
10 ago. 2026
5434-
സെൻസസ് ലെറ്റർ ഇല്ലെങ്കിൽ എന്ത് ചെയ്യും; വിദേശത്തുള്ളവർ ABSനെ വിവരം അറിയിക്കണോ? വിശദമായി അറിയാം...
Ouvido
10 ago. 2026
5433-
റോഡുകൾ, ആശുപത്രികൾ സ്കൂളുകൾ... സെൻസസ് വികസനം കൊണ്ടുവരുമോ? ഓസ്ട്രേലിയൻ മലയാളികൾ പറയുന്നു
Ouvido
09 ago. 2026
5432-
ഓസ്ട്രേലിയ പോയവാരം: വിസാ കാലാവധി കഴിഞ്ഞവരെ നാടുകടത്തണമെന്ന് പോളിൻ ഹാൻസൻ; പെട്രോൾ പമ്പുകളിലെ വിലവർധനവ് നിരീക്ഷിക്കാൻ ACCC
Ouvido
08 ago. 2026
5431-
ഇന്നത്തെ വാർത്ത: അമേരിക്കയുടെ സ്ഥിരം സൈനിക താവളത്തിന് പദ്ധതിയില്ലെന്ന് ഓസ്ട്രേലിയ; വാർത്തകൾ അടിസ്ഥാന രഹിതമെന്നും പ്രതിരോധമന്ത്രി
Ouvido
07 ago. 2026
5430-
മൂന്നിലൊന്ന് വിദ്യാർത്ഥികളും സാക്ഷരതയിലും ഗണിതത്തിലും പിന്നാക്കം; ഓസ്ട്രേലിയൻ സ്കൂളുകൾക്ക് മുന്നറിയിപ്പായി NAPLAN റിപ്പോർട്ട്
Ouvido
07 ago. 2026
5429-
മലയാള സിനിമ മേഖലയിലെ മാറ്റങ്ങൾക്ക് പിന്നിൽ WCC; സ്ത്രീപക്ഷ ചിന്തകളുടെ 'പോഡ്കാസ്റ്റ് ഒപ്പേറ'യുമായി സജിത മഠത്തിൽ
Ouvido
07 ago. 2026
5428-
ഓസ്ട്രേലിയൻ സെൻസസ് ഓഗസ്റ്റ് 11ചൊവ്വാഴ്ച; പങ്കെടുത്തില്ലെങ്കിൽ നിയമനടപടിയുണ്ടാകുമോ?
Ouvido
07 ago. 2026
5427-
ഇന്നത്തെ വാർത്ത: പോർട്ട് അഡ്ലൈഡിൽ തീപിടുത്തം; പ്രദേശവാസികളോട് ഒഴിഞ്ഞു പോകാൻ നിർദേശം
Ouvido
06 ago. 2026
5426-
What is the Garma Festival and why is it important? - പാട്ടും നൃത്തവും മാത്രമല്ല ഈ ആദിമവർഗ്ഗ ഉത്സവം; എന്താണ് ഗാർമ ഫെസ്റ്റിവൽ? പ്രാധാന്യമറിയാം...
Ouvido
06 ago. 2026
5425-
ഇന്നത്തെ വാർത്ത: ഇസ്രായേൽ ബന്ധം ആരോപിച്ച് മെൽബണിൽ നടന്ന ആക്രമണം; ഭീകരവാദ ബന്ധം അന്വേഷിക്കുമെന്ന് പോലീസ്
Ouvido
05 ago. 2026
5424-
മൃഗങ്ങൾ റോഡിലിറങ്ങിയാൽ ഡ്രൈവർമാർക്ക് തത്സമയം മുന്നറിയിപ്പ്; AI ക്യാമറകളും സ്മാർട്ട് ബോർഡുകളുമായി NSW
Ouvido
05 ago. 2026
5423-
ഇന്നത്തെ വാർത്ത: ഓസ്ട്രേലിയയിൽ രക്തക്ഷാമമെന്ന് റിപ്പോർട്ട്; 12000 പുതിയ ദാതാക്കളെ ആവശ്യം
Ouvido
04 ago. 2026
5422-
സ്ക്രീൻ ഉപയോഗവും കുട്ടികളുടെ ബുദ്ധിവികാസവും തമ്മിൽ ബന്ധമില്ലെന്ന് പഠനം; എന്നാൽ മാതാപിതാക്കൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കണം
Ouvido
04 ago. 2026
5421-
ഓണാഘോഷത്തിനൊരുങ്ങുകയാണോ? നിങ്ങളുടെ ഓണ വിശേഷങ്ങൾ എസ്ബിഎസ് മലയാളവുമായി പങ്കുവെക്കാം...
Ouvido
04 ago. 2026
5420-
ഇന്നത്തെ വാർത്ത: പക്ഷിപ്പനി മൂലമുള്ള ആദ്യ കൂട്ടമരണം സ്ഥിരീകരിച്ചു; മനുഷ്യർക്ക് ഭീഷണി ഇല്ലെന്ന് ഫെഡറൽ സർക്കാർ
Ouvido
03 ago. 2026
5419-
ഓസ്ട്രേലിയയിൽ തെയ്യക്കോലം കണ്ടിട്ടുണ്ടോ? ഓണാഘോഷങ്ങൾക്ക് തിളക്കമേകുന്ന തെയ്യക്കാഴ്ചകൾ
Ouvido
03 ago. 2026
5418-
ഓസ്ട്രേലിയയിൽ 2022-ന് ശേഷമുള്ള ഏറ്റവും വലിയ ഇടിവ്; ബ്രിസ്ബെനിലും, അഡ്ലെയ്ഡിലും വില കുറഞ്ഞു
Ouvido
03 ago. 2026
5417-
ഓസ്ട്രേലിയ പോയവാരം: ആവശ്യമെങ്കിൽ പലിശ കൂട്ടുമെന്ന് RBA; പുതിയ വീടുകളുടെ നിർമാണം കുറഞ്ഞു
Ouvido
01 ago. 2026
5416-
ഓഗസ്റ്റ് 10 മുതൽ LRBA ലോണുകൾക്ക് നിയന്ത്രണം; SMSFലൂടെ വായ്പയെടുത്ത് ഇനി വീട് വാങ്ങാനാകില്ല
Ouvido
31 jul. 2026
5415-
ഇന്നത്തെ വാർത്ത: IS ബന്ധമുള്ള അമ്മയ്ക്കും മകൾക്കും ഓസ്ട്രേലിയയിൽ വിചാരണ; കോടതി നടപടികൾ ഓഗസ്റ്റിൽ
Ouvido
31 jul. 2026
5414-
When can my teenager start work in Australia? - നിങ്ങളുടെ കുട്ടി ഓസ്ട്രേലിയയിൽ പാർട്ട്-ടൈം ജോലി ആലോചിക്കുന്നുണ്ടോ? മാതാപിതാക്കൾ അറിഞ്ഞിരിക്കേണ്ട നിയമ വശങ്ങൾ
Ouvido
31 jul. 2026
5413-
ഇന്നത്തെ വാർത്ത: ലൈംഗികാതിക്രമങ്ങൾക്ക് ഇരയായ സ്കൂൾ കുട്ടികളോട് മാപ്പപേക്ഷിച്ച് വിക്ടോറിയൻ സർക്കാർ; വിദ്യാർത്ഥികളുടെ സുരക്ഷ ഉറപ്പാക്കുമെന്നും പ്രഖ്യാപനം